Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Night Sale

ഓക്സി​ജ​ന്‍ ഷോ​റൂ​മു​ക​ളി​ല്‍ 100 മ​ണി​ക്കൂ​ര്‍ ഡേ ​ആ​ന്‍​ഡ് നൈ​റ്റ് സെ​യി​ലി​നു തു​ട​ക്ക​മാ​യി

കോ​​​​ട്ട​​​​യം: ഓ​​​​ക്സി​​​​ജ​​​​ന്‍ ദ് ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ക്സ്പേ​​​​ര്‍​ട്ട് ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ 100 മ​​​​ണി​​​​ക്കൂ​​​​ര്‍ ഡേ ​​​​ആ​​​​ന്‍​ഡ് നൈ​​​​റ്റ് സെ​​​​യി​​​​ലി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​യി. തി​​​​ങ്ക​​​​ളാ​​​​ഴ്ച വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന ഡേ ​​​​ആ​​​​ന്‍​ഡ് നൈ​​​​റ്റ് സെ​​​​യി​​​​ലി​​​​ല്‍ മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ വാ​​​​റ​​​​ന്‍റി​​​യോ​​​​ടു​​​​കൂ​​​​ടി​​​​യ മൂ​​​​ന്ന് ജാ​​​​ര്‍ മി​​​​ക്സി സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കും.

ഫു​​​​ട്ബോ​​​​ള്‍ ലോ​​​​ക​​​​ക​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് എ​​​​ല്‍​ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍​ക്ക് വ​​​​ന്‍ ഓ​​​​ഫ​​​​റാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ക്സി​​​​ജ​​​​ന്‍ ന​​​​ല്‍​കു​​​​ന്ന ഓ​​​​ഫ​​​​റി​​​​നു​​​പു​​​​റ​​​​മെ ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ ഓ​​​​ഫ​​​​റു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ല​​​​ഭി​​​​ക്കും.

എ​​​​സി 18,999 രൂ​​​​പ മു​​​​ത​​​​ലും വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍ 5,999 രൂ​​​​പ മു​​​​ത​​​​ലും സ്വ​​​​ന്ത​​​​മാ​​​​ക്കാം. എ​​​​ല്‍​ഇ​​​​ഡി ടി​​​​വി വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ സൗ​​​​ണ്ട് ബാ​​​​റും റ​​​​ഫ്രി​​​​​ജ​​​​റേ​​​​റ്റ​​​​ര്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ എ​​​​യ​​​​ര്‍​ഫ്ര​​​​യ​​​​റും വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ മൂ​​​​ന്നു ബ​​​​ര്‍​ണ​​​​ര്‍ ഗ്യാ​​​​സ് സ്റ്റൗ​​​​വും സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്.

ഓ​​​​രോ ലാ​​​​പ്ടോ​​​​പ്പ് പ​​​​ര്‍​ച്ചേ​​​​സി​​​​നോ​​​​ടൊ​​​​പ്പം 7999 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ കാ​​​​ര്‍​ഡ് വ​​​​ഴി ലാ​​​​പ്ടോ​​​​പ്പ് വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ 15000 രൂ​​​​പ വ​​​​രെ കാ​​​​ഷ് ബാ​​​​ക്ക് ഓ​​​​ഫ​​​​ര്‍ ല​​​​ഭി​​​​ക്കും. സ്‌​​​​കൂ​​​​ള്‍, കോ​​​​ള​​​​ജ് തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ല്‍ കാ​​​​ര്‍​ഡു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കും മി​​​​ക​​​​ച്ച ഓ​​​​ഫ​​​​റി​​​​ല്‍ ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാം. ഗാ​​​​ഡ്ജെ​​​​റ്റു​​​​ക​​​​ള്‍​ക്ക് 90 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഡി​​​​സ്‌​​​​കൗ​​​​ണ്ടാ​​​​ണു​​​​ള്ള​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ടെ​​​​മ്പേ​​​​ഡ് ഗ്ലാ​​​​സും പൗ​​​​ച്ചും 99 രൂ​​​​പ​​​​യ്ക്ക് ല​​​​ഭി​​​​ക്കും. കി​​​​ച്ച​​​​ണ്‍ അ​​​​പ്ലൈ​​​​യ​​​​ന്‍​സു​​​​ക​​​​ള്‍ വ​​​​ന്‍ ​ഓ​​​​ഫ​​​​റി​​​​ല്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാം. ബി​​​​എ​​​​ല്‍​ഡി​​​​സി സീ​​​​ലിം​​​​ഗ് ഫാ​​​​ന്‍ ഒ​​​​ന്നു വാ​​​​ങ്ങി​​​​യാ​​​​ല്‍ മ​​​​റ്റൊ​​​​ന്ന് സൗ​​​​ജ​​​​ന്യം. 1125 വി​​​​എ ഇ​​​​ന്‍​വെ​​​​ര്‍​ട്ട​​​​ര്‍ ആ​​​​ന്‍​ഡ് 150 എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി 18,999 രൂ​​​​പ​​​​യ്ക്കു വാ​​​​ങ്ങാം.

പ​​​​ഴ​​​​യ ബാ​​​​റ്റ​​​​റി​​​​ക​​​​ള്‍​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 3000 രൂ​​​​പ വ​​​​രെ എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ണ​​​​സും ല​​​​ഭി​​​​ക്കും. എ​​​​പ്സ​​​​ണ്‍ പ്രി​​​ന്‍റ​​​​റു​​​​ക​​​​ള്‍ 12990 രൂ​​​​പ മു​​​​ത​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. ഒ​​​​രു രൂ​​​​പ​​​പോ​​​​ലും മു​​​​ട​​​​ക്കാ​​​​തെ ലാ​​​​പ്ടോ​​​​പ്പും മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണും ഓ​​​​ക്സി​​​​ജ​​​​ന്‍ O2 കെ​​​​യ​​​​റി​​​​ല്‍ സ​​​​ര്‍​വീ​​​​സ് ചെ​​​​യ്യാ​​​​നും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. ഇ​​​​എം​​​​ഐ സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up